Home app
സഹീറും സാഗരികയും നവംബര്‍ 27ന് വിവാഹിതരാകുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാനും ബോളിവുഡ് താരവും മോഡലുമായ സാഗരികയും നവംബര്‍ 27ന് വിവാഹിതരാക്കുന്നു. എന്നാല്‍ വിവാഹം മാതാചാര പ്രകാരമായിരിക്കില്ല. ഇരുവരും വ്യത്യസ്ത മതവിഭാഗത്തില്‍ പെട്ടതിനാല്‍ കോടതി വഴിയുള്ള...