Football
2009 ലെ കണക്ക് വീട്ടി മാല ദ്വീപ്; ധാക്കയില്‍ ഇന്ത്യ പരാജയപ്പെട്ടത് 2-1ന്
ധാക്കയില്‍ ഉജ്ജവല വിജയം പ്രതീക്ഷിച്ച് പന്ത് തട്ടാന്‍ മൈതാനത്തിറങ്ങിയ ഇന്ത്യ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. മാലദ്വീപിന്റെ രണ്ടാം കിരീടവും ഇന്ത്യയുടെ നാലാം ഫൈനല്‍ തോല്‍വിയുമായിരുന്നു ഇന്നലെ നടന്ന മത്സരം. ഇന്ത്യയെ...