Home app
സഫീറിന്റെ വീട്ടില്‍ പിണറായിയെത്തി
പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സിപിഐക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും കൊലപാതകത്തിന് കാരണമായത് വ്യക്തിവൈരാഗ്യമാണെന്ന് പിന്നീട് പൊലീസ് പറഞ്ഞിരുന്നു. സഫീറിന്റെ കുടുംബാംഗങ്ങളെ...