Home app
എഴുത്തച്ഛന് പുരസ്കാരം സച്ചിദാനന്ദന്
2017ലെ എഴുത്തച്ഛന് പുരസ്കാരം കവിയും വിവര്‍ത്തകനും നിരൂപകനുമായ കെ സച്ചിദാനന്ദന്. മലയാളത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. സാഹിത്യ അക്കാദമി ചെയര്മാന് വൈശാഖന് അധ്യക്ഷനായ സമിതിയാണു ജേതാവിനെ നിര്‍ണയിച്ചത്....