Kozhikode
സച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ സ്കൂട്ടറിൽ ഇടിച്ചു; അച്ഛനും മകൾക്കും പരിക്ക്
കോഴിക്കോട്:കെഎം സച്ചിന്‍ദേവ് എംഎല്‍എയുടെ കാര്‍ തട്ടി സ്കൂട്ടര്‍ യാത്രക്കാരായ അച്ഛനും മകള്‍ക്കും പരിക്ക്.രാവിലെ മലാപ്പറമ്പ് ബൈപാസിലായിരുന്നു അപകടം. താനൂര്‍ മൂസാന്റെ പുരക്കല്‍ ആബിത്ത് (42), മകള്‍ ഫമിത ഫര്‍ഹ (11)...