Entertainment
ധ്യാന്‍ ശ്രീനിവാസന് ചിത്രം സച്ചിന്: ട്രെയിലര്‍ കാണാം
ധ്യാന്‍ ശ്രീനിവാസന് നായകനാകുന്ന പുതിയ ചിത്രം സച്ചിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേഷ്മ അന്ന രാജനാണ് നായിക. ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്കുന്ന...