Kerala
സംവിധായകൻ സച്ചി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍
തൃശ്ശൂര്‍: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയെ ഹൃദായഘാതത്തെ തുടര്‍ന്ന് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷൻ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഇപ്പോള്‍ സച്ചിയുള്ളത്. വെന്റിലേറ്ററിലാണ്. ആരോഗ്യസ്ഥിതിയെ കുറിച്ച് 48- 72...