കൊച്ചി:മാപ്പ് പറയണമെന്ന സാബു എം ജേക്കബിന്റെ ആവശ്യത്തെ പരിഹസിച്ച് പി.വി. ശ്രീനിജിന്‍ എംഎല്‍എ ഫേസ്ബുക്കിലിട്ട പോസ്റ്റ് പിൻവലിച്ചു.ട്വന്റി ട്വന്റിയോട് വോട്ട് ചോദിക്കും മുമ്പ് ട്വന്റി-20ക്കെതിരെ നടത്തിയ അക്രമങ്ങളില്‍ പി.വി. ശ്രീനിജിന്‍...
കൊച്ചി:ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ കോവിഡ് മാനദണ്ഡം ലംഘിച്ചതിന് കിറ്റെക്സ് എംഡി സാബു എം ജേക്കബ് ഉള്‍പ്പെടെ 29പേര്‍ക്കെതിരെ കേസ്.സംസ്കാരച്ചടങ്ങില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് പങ്കെടുത്തവര്‍ക്കെതിരെയും...
കൊച്ചി:ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്ന് സാബു എം ജേക്കബ്.പ്രൊഫഷണല്‍ രീതിയിലുള്ള ആക്രമണമായിരുന്നെന്നും ശ്രീനിജന് എംഎല്‍എയാണ് കേസിലെ ഒന്നാം പ്രതിയെന്നും ട്വന്റി ട്വന്റി ചീഫ് കോ ഓര്‍ഡിനേറ്ററായ സാബു...