Latest News
ശബരിനാഥൻ – ദിവ്യ അയ്യർ ദമ്പതിമാർക്ക് ആൺകുഞ്ഞ്
തിരുവനന്തപുരം: അരുവിക്കര എംഎൽഎ ശബരിനാഥൻ – തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ദമ്പതിമാര്‍ക്ക് കുഞ്ഞുണ്ടായി. തങ്ങള്‍ക്ക് ആൺകുഞ്ഞ് പിറന്നെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നെന്നും ശബരിനാഥൻ എംഎൽഎയാണ്...