Kerala
അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് 6 പേർക്കു പരുക്ക്
കോട്ടയം ∙ എംസി റോഡിൽ ഏറ്റുമാനൂരിനും പാറോലിക്കലിനും മധ്യേ അയ്യപ്പന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ആറു പേർക്കു പരുക്ക്. ഇവരുടെ പരുക്ക് ഗുരുതരമല്ല. വയനാട്ടിൽ നിന്നുള്ള ശബരിമല തീർഥാടകരാണ് വാഹനത്തിലുണ്ടായിരുന്നത്....