Kerala
ക്ഷേത്രം ഭക്തരുടേതാണെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ
ക്ഷേത്രം ഭക്തരുടേതാണെന്ന് പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ. ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റേതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തിരുത്തിയാണ് ശശികുമാര്‍ വര്‍മയുടെ പ്രസ്താവന. കൊട്ടാരവും ക്ഷേത്രവും തമ്മിലുള്ള ബന്ധം...