Kerala
സനൽകുമാർ വധക്കേസ്; ഐ.ജി എസ്.ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര സനൽ കുമാർ വധക്കേസ് ഐ.ജി എസ്.ശ്രീജിത്ത് നേരിട്ട് അന്വേഷിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കേസ് അന്വേഷിക്കണമെന്നും നിലവിലെ അന്വേഷണത്തിൽ ത്യപ്തി ഇല്ലന്നും കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. മാത്രമല്ല...