Latest News
റഷ്യയിലെ പളളിയില്‍ നടന്ന ആക്രമണം; ഐഎസ് ഉത്തരവാദിത്വം ഏറ്റെടുത്തു
റഷ്യയിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവയ്പിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. റഷ്യയിലെ കിസ്ലയറിലുള്ള പള്ളിയിലാണ് ഞായറാഴ്ച വെടിവയ്പുണ്ടായത്. പോരാട്ടം നടത്തിയത് കാലിഫേറ്റിന്റെ സൈനികനെന്ന് ഐഎസ് ബന്ധമുള്ള അമഖ് വാര്‍ത്താ ഏജന്‍സി...