Business
വന്‍കിട വായ്പകള്‍ക്ക് കര്‍ശന നിയന്ത്രണവുമായി റിസര്‍വ് ബാങ്ക്
ബാങ്കുകള്‍ നല്കുന്ന വന്‍കിട വായ്പകള്‍ക്ക് റിസര്‍വ് ബാങ്ക് കര്‍ശന നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ചു. കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. വായ്പ പരിധി പുനര്‍നിര്‍ണയിക്കുകയും...