Breaking News
ടാപ്പിങ്ങിനിടെ കാൽ വഴുതി വീണു, കയ്യിലെ കത്തി നെഞ്ചിൽ തുളച്ചുകയറി കർഷകൻ മരിച്ചു
കാസർഗോഡ്: റബ്ബര്‍ ടാപ്പിങ് നടത്തുന്നതിനിടെ അബദ്ധത്തില്‍ കത്തി നെഞ്ചില്‍ തുളച്ചു കയറി കര്ഷകന് മരിച്ചു.ബേഡകം പള്ളത്തിങ്കാല്‍ പറയംപള്ളം കെ.ജെ.ജോസഫ് അപ്പച്ചന് (66) ആണ് മരിച്ചത്. പാട്ടത്തിനെടുത്ത റബര്‍ തോട്ടത്തില്‍ ഇന്നലെ...