Kerala
ശ്രീജിത്തിന്റെ മരണം ; ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം
പോലീസ് കസ്റ്റഡിയില്‍ വരാപ്പുഴയിലെ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ റൂറല്‍ ടാസ്ക് ഫോഴ്സിലെ (ആര്‍ടിഎഫ്) സന്തോഷ് കുമാര്‍, സുമേഷ്, ജിതിന് രാജ് എന്നീ ഉദ്യോഗസ്ഥര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ആഴ്ചയില്‍...