Breaking News
ഭാര്യയെ തലയ്ക്ക് അടിച്ചു കൊന്നശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു; രണ്ടുപേരും റിട്ട. എസ്ഐമാർ
തിരുവനന്തപുരം: വട്ടിയൂർക്കാവ് തൊഴുവൻകോടിനടുത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. റിട്ട. എസ്ഐയായ പൊന്നനാണ് ഭാര്യ ലീലയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ലീലയും റിട്ട. എസ്ഐയാണ്. ദീർഘകാലമായി നിലനിൽക്കുന്ന...