Breaking News
എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച റിട്ട. എസ്ഐ അറസ്റ്റിൽ
കോഴിക്കോട്: രാമനാട്ടുകരയില്‍ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ റിട്ട. ഗ്രേഡ് എസ്.ഐ അറസ്റ്റില്‍.പുറ്റേക്കാട് പീസ്നെറ്റ് വീട്ടില്‍ ഉണ്ണിയെയാണ് (56) പോക്സോ നിയമപ്രകാരം ഫറോക്ക് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാവിെന്റ പരാതിയിലാണ്...