Home app
സിപിഎമ്മിനെ താലിബാനോട് ഉപമിച്ച് ആര്‍എസ്എസ് നേതാവ്
കേരളത്തിലെ സിപിഎം താലിബാന് സമമെന്ന് ആര്‍എസ്എസ് നേതാവ് രാകേഷ് സിന്‍ഹ. കേരളത്തില്‍ സിപിഎം നടത്തുന്ന തുടര്‍ച്ചയായ ആക്രമണങ്ങളും കലാപങ്ങളും താലിബാനെ അപേക്ഷിച്ച് യാതൊരു വ്യത്യാസവും ഇല്ലെന്നു സിന്‍ഹ പറഞ്ഞു. കേരളത്തില്‍...