Cricket
ബംഗളൂരുവിനെതിരെയുളള സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ്, ഇന്ത്യന്‍ ടീമിലേക്കുളള വാതില്‍ തുറക്കപ്പെടുമോ!
ഐപിഎല്‍ പതിനൊന്നാം സീസണിലെ മിന്നും താരമായി മലയാളി താരം സഞ്ജു വി സാംസണ്. ഞായറാഴ്ച്ച നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍-രാജസ്ഥാന് റോയല്‍സ് മത്സരത്തില്‍ സഞ്ജു നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് മലയാളികള്‍ക്ക്...