Breaking News
മുന്‍ എംഎല്‍എ റോസമ്മ ചാക്കോ അന്തരിച്ചു
കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവും മുന്‍എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്ന് രാവിലെ ആറു മണിക്കായിരുന്നു അന്ത്യം. സംസ്കാരം ഞായറാഴ്ച രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ...