Automotive
റോള്‍സ് റോയ്സ് കല്ലിനാന്‍; ആരെയും മോഹിപ്പിക്കും ഈ എസ്യുവി
ലോകമെങ്ങുമുള്ള റോള്‍സ് റോയ്സ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമായി. റോള്‍സ് റോയ്സ് തങ്ങളുടെ ആദ്യ എസ്യുവി ഔദ്യോഗികമായി പുറത്തിറക്കി. കരുത്തുറ്റ ഡിസൈനും, ഭംഗിയും ഒത്തുചേര്‍ന്ന പുതിയ അവതാരത്തിന് റോള്‍സ് റോയ്സ് നല്കിയ...