Breaking News
സമ്മാനമായി റോളക്സ്, ആസിഫ് അലിയെ അമ്പരപ്പിച്ച് മമ്മൂട്ടി; വിഡിയോ
റോഷാക്ക് സിനിമയുടെ വിജയാഘോഷത്തിനിടെ ആസിഫ് അലിക്ക് മമ്മൂട്ടി നല്കിയ സര്‍പ്രൈസ് ഗിഫ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. റോളക്സ് വാച്ചാണ് സൂപ്പര്‍താരം അസിഫിന് സമ്മാനിച്ചത്.ചിത്രത്തിലെ ആസിഫ് അലിയുടെ കഥാപാത്രവും ഏറെ...