Alappuzha
കേരളവിഷൻ വാർത്ത തുണയായി;കീറിയ പ്ലാസ്റ്റിക് കൂരക്കടിയിൽ അന്തിയുറങ്ങിയ രോഹിണിക്കും കുടുംബത്തിനും വീട് ലഭിക്കും
മാന്നാർ:മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ മകൾക്കും ചെറുമക്കൾക്കും തല ചായ്ക്കാനിടമില്ലാതെ നരകയാതന അനുഭവിച്ച പട്ടികജാതി കുടുംബത്തിന് കരുണ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസെെറ്റി വീട് നിർമിച്ച് നൽകുമെന്ന് ചെയർമാൻ...