Breaking News
പടക്കത്തില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് എംപിയുടെ ചെറുമകൾക്ക് ദാരുണാന്ത്യം
പ്രയാഗ്രാജ്: പടക്കത്തില്‍ നിന്ന് വസ്ത്രത്തിന് തീപിടിച്ച് ആറ് വയസുകാരിക്ക് ദാരുണാന്ത്യം. പ്രായഗ് രാജിലെ ബി.ജെ.പി എം.പിയായ റീത്ത ബഹുഗുണ ജോഷിയുടെ കൊച്ചുമകളാണ് മരണപ്പെട്ടത്. ദീപാവലി ദിനത്തില്‍ രാത്രി വീടിന്റെ ടെറസില്‍...