Latest News
കീരവാണിക്ക് കാര്‍പ്പെന്റേഴ്സിന്റെ സമ്മാനം; ‘ടോപ് ഓഫ് ദി വേള്‍ഡ്’ പാടി റിച്ചാര്‍ഡ്; സന്തോഷം കൊണ്ട് കണ്ണീരടക്കാനാവാതെ ഓസ്കര് ജേതാവ്
ഇന്ത്യയുടെ അഭിമാനമായി മാറിയിരിക്കുകയാണ് നാട്ടു നാട്ടു ഗാനം. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള ഓസ്കര് പുരസ്കാരം വാങ്ങിയതിനു ശേഷം സംഗീത സംവിധായകന് എംഎം കീരവാണി തന്റെ കുട്ടിക്കാല ഓര്മയിലേക്കാണ് പോയത്. കാര്‍പെന്റര്‍...