Latest News
തമിഴ് നടി റിയാമിക ആത്മഹത്യ ചെയ്തതിന് പിന്നില്‍ എക്സ് വിഡിയോസിന്റെ തകര്‍ച്ച; തെറ്റായ പ്രചരണം നടത്തരുതെന്ന് സംവിധായകന്
ചെന്നൈ: കഴിഞ്ഞ ദിവസം മരിച്ച തമിഴ് നടി റിയമിക്കയുടെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയത് നടി അഭിനയിച്ച എക്സ് വിഡിയോസ് എന്ന ചിത്രത്തിന്റെ തകര്‍ച്ച മൂലമെന്ന് സൂചനകള്‍. ജോ സുന്ദര്‍ സംവിധാനം ചെയ്ത...