Breaking News
റവന്യൂ ഡിപ്പാര്‍ട്മെന്റ് ജീവനക്കാരി ആത്മഹത്യ ചെയ്തു,മാനസിക പീഡനമെന്ന് ബന്ധുക്കൾ
തിരുവനന്തപുരം: അഞ്ചുതെങ്ങില്‍ റവന്യൂ ഡിപ്പാര്‍ട്മെന്റ് ജീവനക്കാരി ആത്മഹത്യചെയ്ത സംഭവത്തില്‍ തൊഴിലിടത്തെ മാനസിക പീഡനമെന്ന് ബന്ധുക്കള്‍. അഞ്ചുതെങ്ങ് കായിക്കര വെണ്മതിയില് ആനി (48)യെയാണ് പുലര്‍ച്ചയോടെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടത്. തിരുവനന്തപുരം...