Latest News
പൗരത്വ ഭേദഗതി ബില്‍ രാജ്യത്തിന്റെ അടിത്തറ നശിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയെ കടന്നാക്രമിക്കുന്നതാണ് പൗരത്വ ഭേദഗതി ബില്ലെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബില്ലിനെ പിന്തുണയ്ക്കുന്നവര്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറ നശിപ്പിക്കുകയും അതിനെ ആക്രമിക്കുകയും ചെയ്യുകയാണെന്ന് രാഹുല്‍...