Kerala
രശ്മി നായരും ആരോഗ്യപ്രവര്‍ത്തകനും തമ്മില്‍ വാക്കേറ്റം
പത്തനാപുരം: ആക്ടിവിസ്റ്റ് രശ്മി നായരും ആരോഗ്യവകുപ്പ് പ്രവര്‍ത്തകനും തമ്മില്‍ വാക്കേറ്റം. ബുധനാഴ്ച ഉച്ചയോടെ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. ടൗണിലേക്ക് പോകാന്‍ എത്തിയതായിരുന്നു രശ്മി നായരും ഭര്‍ത്താവ് രാഹുല്‍ പശുപാലനും. വാഹനപരിശോധനയുടെ...