Breaking News
ഹരിദാസന് വധക്കേസ് പ്രതിയെ വീട്ടിൽ ഒളിവില്‍ പാര്‍പ്പിച്ച കേസ്:രേഷ്മയ്ക്ക് ജാമ്യം
കണ്ണൂർ:സിപിഎം പ്രവര്ത്തകന് പുന്നോല്‍ ഹരിദാസന് വധക്കേസ് പ്രതിയെ ഒളിവില്‍ പാര്‍പ്പിച്ച അധ്യാപികയ്ക്ക് ജാമ്യം.അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ പി എം രേഷ്മ (42)യ്ക്ക് ആണ് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച പിണറായി-ന്യൂ...