Breaking News
രേഷ്മയെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു;രാജി നൽകിയതായും റിപ്പോർട്ട്
കണ്ണൂര്‍: കൊലക്കേസ് പ്രതിയായ ആര് എസ് എസ് പ്രവര്‍ത്തകനെ ഒളിവില്‍ താമസിപ്പിച്ച രേഷ്മയെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.പുന്നോല്‍ അമൃതവിദ്യാലയത്തിലെ അദ്ധ്യാപികയാണ് ധര്‍മടം അണ്ടലൂര്‍ ശ്രീനന്ദനത്തില്‍ രേഷ്മ. കൊലക്കേസ് പ്രതിയെ...