Breaking News
ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെപ്പറ്റി വീട്ടിൽ പറഞ്ഞിരുന്നു,രണ്ടു പേരും ചേർന്ന് തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ രേഷ്മ ഞെട്ടി
കൊല്ലം: കല്ലുവാതുക്കലില്‍ നവജാത ശിശുവിനെ കരിയില കൂനയില്‍ ഉപേക്ഷിച്ചു കൊന്ന കേസിലെ പ്രതി അമ്മ രേഷ്മയെ ജയിലിലെത്തി പൊലീസ് മൊഴിയെടുത്തു. ഫേസ്ബുക്ക് കാമുകന് ചമഞ്ഞ് ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നു...