Kerala
റിസര്‍വ് ബാങ്ക് ജനറല്‍ മാനേജര്‍ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കി
ഭുവനേശ്വര്‍: റിസര്‍വ് ബാങ്ക് ഗുവാഹത്തി ജനറല്‍ മാനേജറെ ഹോട്ടല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഒഡീഷയിലെ ജജ്പൂര്‍ ജില്ലയിലെ നരഹരിപൂര്‍ സ്വദേശിയായ ആശിഷ് രഞ്ചന്‍ ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയാണ്...