Latest News
റിപ്പോര്‍ട്ടറെ തുമ്പിക്കൈകൊണ്ട് ചുറ്റിപ്പിടിച്ച് കുട്ടിയാന; വൈറല്‍ വീഡിയോ
ആനപ്രേമികൾ ലോകമെങ്ങും ഉണ്ട്. ആനകളുടെ നിരവധി രസകരമായ വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിട്ടുണ്ട്. അത്തരത്തില്‍ ഒരു ‘ കുട്ടിയാന’ വീഡിയോ ആണ് സാമൂഹിക മാധ്യമത്തില്‍ ചര്‍ച്ചയാകുന്നത്.ഒരു വാര്‍ത്ത...