Breaking News
“അവിവാഹിതര്‍ ഒഴിയണം’, ഈ ഫ്ലാറ്റ് കുടുംബമായി താമസിക്കുന്നവർക്ക്, വിചിത്ര നിർദ്ദേശം
വാടകയ്ക്ക് താമസിക്കുമ്പോൾ പല നിർദ്ദേശങ്ങളും കെട്ടിട ഉടമസ്ഥൻ വയ്ക്കാറുണ്ട്. പക്ഷേ അതെല്ലാം നാട്ടുനടപ്പ് രീതിയിലുള്ളവയും നിയമത്തിനകത്ത് നിന്നുള്ളവയും ആകാറുണ്ട്. ഫ്ളാറ്റ് സമുച്ചയത്തില്‍ അവിവാഹിതരായ വാടകക്കാരോട് ഒഴിയാനാവശ്യപ്പെട്ടിരുക്കുകയാണ് ഒരു ഫ്ളാറ്റ് ഓണേഴ്സ്...