Entertainment
നസ്രിയയുടെ പാട്ടിന് ചുവടുവച്ച് സണ്ണി വെയിന്റെ ഭാര്യ/ വീഡിയോ കാണാം
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് രഞ്ജിനിയുടെ ഡാന്‍സ് വീഡിയോയാണ്.ഫഹദ് ഐശ്വര്യ ലക്ഷ്മി കേന്ദ്രകപാത്രത്തെ അവതരിപ്പിച്ച വരത്തനിലെ ഗാനത്തിലാണ് രഞ്ജിനിയും സംഘവും ചുവട് വയ്ക്കുന്നത്. നസ്രിയ ആലപിച്ച ഗാനമായിരുന്നു ഇവര്‍ തിരഞ്ഞെടുത്തത്. സോഷ്യല്‍...