Business
രംഗോലി കിട്ടാൻ ഗൂഗിൾ പേ സമ്മാനം നേടാൻ 4 വഴികൾ..
ന്യൂഡൽഹി : ഗൂഗിളിന്റെ പേമെന്റ് ആപ്പായ ഗൂഗിള്‍ പേ യിൽ ദീപാവലി പ്രമാണിച്ച് ഏർപ്പെടുത്തിയ സ്റ്റാമ്പ് കളക്ഷൻ കിട്ടി ഓഫർ പ്രൈസിന് കാത്തിരിക്കുന്നവർ പതിനായിരങ്ങൾ ആണ്. രംഗോലി കിട്ടാൻ സന്ദേശമയച്ച്...