Ente Veedu
വിവാഹ ജീവിതം തകരാതിരിക്കാന്‍
വിവാഹമായാലും പ്രണയഒരു മായാലും ബന്ധം നല്ലരീതിയില്‍ മുന്നോട്ടുപോകുന്നതിന് ചില ഘടകങ്ങള്‍ അത്യാവശ്യമാണ്. പരസ്പരം മനസിലാക്കിയും വിശ്വാസത്തോടെയുമാണ് ഏതൊരു ബന്ധവും വിജയകരമായി മുന്നോട്ടുപോകുന്നത്. ദാമ്പത്യമായാലും പ്രണയമായാലും നന്നായി മുന്നോട്ടുപോകുന്നതിന് അത്യാവശ്യമായും വേണ്ട...