Entertainment
ശരി തന്നെയെട്ടോ.. ഒരു അവിഹിതം ഉണ്ട്…!’; കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ‘രേഖ’, ടീസർ
സംവിധായകൻ കാർത്തിക് സുബ്ബരാജ് മലയാളത്തിൽ ഒരുക്കുന്ന ചിത്രം രേഖയുടെ ടീസർ പുറത്ത്. വിൻസി അലോഷ്യസാണ് ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രസകരമായ...