Latest News
റിയാലിറ്റി ഷോ ബാലതാരം സ്കൂട്ടർ അപകടത്തിൽ മരിച്ചു
ബെംഗളൂരു; കന്നഡ റിയാലിറ്റി ഷോ ബാലതാരം സമന്വി രൂപേഷ് (6) വാഹനാപകടത്തില്‍ മരിച്ചു. അമ്മയ്ക്കൊപ്പം സ്കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കനകപുരറോഡില്വച്ചാണ് അപകടമുണ്ടായത്.അതിവേഗത്തില്‍ വന്ന ടിപ്പര്‍ ഇരുവരും സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു....