Football
ബാഴ്സലോണയ്ക്കെതിരെ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് റയലിന്(വീഡിയോ)
ബാഴ്സലോണയ്ക്കെതിരെ നടന്ന സ്പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ റയല്‍ മാഡ്രിഡിന് കിരീടം. സാന്റിയാഗൊ ബെര്ണാവ്യൂവില് നടന്ന രണ്ടാം പാദ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ്...