Kerala
നല്ല വായനയ്ക്കായി ഒരു വായനദിനം കൂടി
ഇന്ന് വായനദിനം. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച പി.എന്‍. പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്. വായനാശീലം പ്രോത്സാഹിപ്പിക്കാന്‍ ജൂണ്‍ 19 മുതല്‍ ഒരാഴ്ചക്കാലം വായനാവാരമായും ആഘോഷിക്കുന്നു. അറിവു പകരുന്നതിനോടൊപ്പം തന്നെ...