Breaking News
ഓർത്തഡോക്സ് വിഭാഗം ചർച്ചക്ക് തയാറാകുന്നില്ല;സമവായമില്ലാത്തതിനാൽ ഓർഡിനസെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം:ഓർത്തഡോക്സ്-യാക്കോബായ സഭാ തർക്കം ക്രൈസ്തവരെ ആകെ ബാധിക്കുന്ന പ്രശ്നമായി.ഓർത്തഡോക്സ് വിഭാഗം ചർച്ചക്ക് തയാറാകുന്നില്ല.സഭാ തർക്കം രമ്യമായി പരിഹരിക്കാനാണ് സർക്കാർ ശ്രമം. ക്രമാസമാധാനപ്രശ്നം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു മൃതദേഹം...