Kerala
ശിവകുമാറിന്റെ അറസ്റ്റില്‍ സന്തോഷമില്ല: ബി.എസ് യെദ്യൂരപ്പ
ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ അറസ്റ്റ് ചെയ്തത് തന്നെ സന്തോഷിപ്പിക്കുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. ശിവകുമാര്‍ എത്രയും വേഗം പുറത്തുവരാന്‍ പ്രാര്‍ത്ഥിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു. ശിവകുമാറിനെ ചൊവ്വാഴ്ച...