Football
ഏഷ്യാ കപ്പില്‍ കോഹ്ലിയെ മാറ്റി നിര്‍ത്തിയത് എന്തിന്..? വിമര്‍ശകര്‍ക്ക് മറുപടിയുമായി രവിശാസ്ത്രി
ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ സമീപ രാഷ്ട്രങ്ങളെയെല്ലാം മലര്‍ത്തിയടിച്ച് ഉജ്ജ്വലവിജയം നേടിയാണ് ഇന്ത്യ തിരിച്ചെത്തിയത്. പാകിസ്ഥാനും ബംഗ്ലാദേശിനുമൊന്നും തകര്‍ക്കാനാവാത്ത കരുത്തുറ്റ പടയെ നയിച്ചത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മയായിരുന്നു....