Breaking News
രവി പിള്ള ഫൗണ്ടേഷന്റെ ധനസഹായ വിതരണം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
തിരുവനന്തപുരം: കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കായി രവി പിള്ള ഫൗണ്ടേഷന് പ്രഖ്യാപിച്ച 15 കോടി രൂപയുടെ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ചിങ്ങം ഒന്ന് ഓഗസ്റ്റ്...