Breaking News
കാത്തുകാത്തിരുന്നിട്ടും സസ്പെന്സുകള് പുറത്തുവിടാതെ ദീപ്വീര് വിവാഹം
ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും വിവാഹിതരായി. ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്ന ദീപ്വീര് വിവാഹത്തിന്റെ ചടങ്ങുകള്‍ ഇറ്റലിയിലെ ലേക്ക് കോമോയില്‍ കഴിഞ്ഞ ദിവസം പൂര്‍ത്തിയായെങ്കിലും ആകാംക്ഷയ്ക്ക് ഇനിയും വിരാമമായിട്ടില്ല....