Breaking News
ധോണിയിൽനിന്ന് നായകസ്ഥാനം ഏറ്റെടുത്ത് ജഡേജ, ചെന്നൈയ്ക്ക് ഇനി പുതിയ നായകൻ
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് (സിഎസ്കെ) നായകസ്ഥാനത്തുനിന്ന് പടിയിറങ്ങി മഹേന്ദ്രസിങ് ധോണി. പുതിയ സീസണിൽ ഇന്ത്യൻ താരം രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് ചെന്നൈ സൂപ്പർ കിങ്സ് സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ്...