Breaking News
ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്
തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യ സൂര്യഗ്രഹണം ഇന്ന്. രാജ്യത്ത് എല്ലായിടത്തും വ്യത്യസ്ത തോതില്‍ ഈ ഗ്രഹണം ദൃശ്യമാവും. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഭാഗിക ഗ്രഹണമാവും കാണാനാവുക. രാവിലെ 9.15 മുതല്‍ ഉച്ചകഴിഞ്ഞ്...